
നിന്റെ നന്‍മയുടെ പ്രകാശ വര്‍ഷം
കത്തി നിന്ന വെയിലില്‍
നിന്‍റെ കുടക്കീഴിലഭയം
ഊഷരമായ് തപിക്കും രാവില്‍
പെയ്തിറങ്ങി നീ മഴവര്‍ഷമായ്
എങ്കിലും, നിന്നസാന്നിദ്ധ്യം പകരും വിഭ്രാന്തി
എന്‍റെ ഉറക്കത്തെ ഉണര്‍ച്ചയില്‍ കോര്‍ക്കുന്നു
പ്രഭാത പ്രദോഷ വേളകളിലെ
ക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
നീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ....
വെളിച്ചം സുഖമാണുണ്ണീ
ReplyDeleteഇരുളല്ലോ അതിസുഖം.
നന്നായിരിക്കുന്നു,ആശംസകള്‍
ReplyDeleteക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
ReplyDeleteനീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ....
കവിത നന്നായിരിക്കുന്നു.:)
need littlw help? please visit
ReplyDeleteമലയാളം ബ്ലോഗ് ഹെല്പ് ;)
http://malayalambloghelp.blogspot.com/p/help.html
ReplyDeleteപരസ്പരം ഊന്നു വടികള്‍
ReplyDeleteആകുന്ന ബന്ധത്തെ കുറിച്ച്
എന്‍ എന്‍ കക്കാട് എഴുതിയിട്ടുണ്ട് ..
വെയിലില്‍ enikkabhayam നീയാകുന്ന കുട
nanaayi ezhuthi
പ്രതീക്ഷ കൈവെടിയരുത് ..
ReplyDeleteലളിതം,സുന്ദരം
ReplyDeleteകത്തി നിന്ന വെയിലിൽ നിന്റെ കുടക്കീഴിലഭയം!
ReplyDelete"കത്തി നിന്ന വെയിലില്‍
ReplyDeleteനിന്‍റെ കുടക്കീഴിലഭയം"
എല്ലാരും പറഞ്ഞ പോലെ നന്നായിട്ടുണ്ട് ഈ വരികള്‍
ഒരു നല്ല വിഷ്വല്‍ ഇമെജേറി ഉണ്ട്
ഇനിയും കാത്തിരിക്കട്ടെ
നല്ല വാക്കുകള്‍ക്കായി
"പ്രഭാത പ്രദോഷ വേളകളിലെ
ReplyDeleteക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
നീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ...."
പ്രതീക്ഷ കൈവിടാതിരിക്കാനുള്ള മനസ്സ് ... അതുണ്ടെങ്കില്‍...അത് തന്നെ വലിയ അനുഗ്രഹം അല്ലെ.കവിത നന്നായി .
കൈവിടാത്ത പ്രതീക്ഷ തന്നെ എല്ലാം...
ReplyDeleteഭാവുകങ്ങള്‍.
നന്നായിരിക്കുന്നു
ReplyDeleteപ്രതീക്ഷകള്‍ പൂവണിയുവാന്‍ ഇനിയെത്ര പ്രകാശ വര്‍ഷങ്ങള്‍ കാത്തിരിക്കണം, നാം?
ReplyDeleteathe pratheekshayaanu ellaam..nannayirikkunu kavitha.
ReplyDelete@ബഷീര്‍ Vallikkunnu
ReplyDelete@junaith
@ഹംസ
@Noushad Vadakkel
@രമേശ്‌അരൂര്‍
@ഇസ്മായില്‍ കുറുമ്പടി (തണല്‍)
@ശ്രീ
@Echmukutty
@zuhail
@sreee
@പട്ടേപ്പാടം റാംജി
@Thommy
@Noushad Kuniyil
@lekshmi. lachu
നന്ദി, സന്ദര്‍ശനത്തിന്, അഭിപ്രായങ്ങള്‍ കുറിചിട്ടതിന്.
നന്നായിരിക്കുന്നു!!!
ReplyDeleteരണ്ടു സമാന്തരരേഖകള്‍ പോലെ ! അല്ലേ? എങ്കിലും പ്രതീക്ഷ കൈവിടരുത്.
ReplyDeleteഓ.ടോ : നന്നായി മലയാളം അറിയാലോ...കമന്റ്സുകളെല്ലാം ഇംഗ്ളീഷിലായതുകൊണ്ടു ചോദിച്ചതാ.. :)
@ Pranavam Ravikumar a.k.a. Kochuravi.
ReplyDelete@ jazmikkutty
ഇനിയും വരിക.
@സ്വപ്നസഖി
ReplyDeleteമലയാള അക്ഷരങ്ങളെ യൂണികോഡില്‍ വല വെച്ച് പിടിക്കുന്നതിനേക്കാള്‍ എളുപ്പമാണല്ലോ ഇംഗ്ലീഷില്‍ എഴുതുന്നത് എന്ന് കണ്ടാണ്. പിന്നെ ചില expressions better said in English.
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
തിന്മയും നന്മയും, വെയിലും മഴയും, ഉറക്കവും ഉണര്‍ച്ചയും, പ്രഭാതവും പ്രദോഷവും- പ്രഭിന്ന പ്രതിഭാസങ്ങളെ സംയതപ്പെടുത്തി ഒരു നേര്‍ത്ത വര വരച്ചു പകുത്തുമാറ്റാനുള്ള ശുഭാപ്തിവിശ്വാസിയുടെ ത്വര; പ്രകൃതി വരച്ച അതിര്‍രേഖ (demarcation line), പക്ഷെ, നിര്‍ഭാഗ്യവശാല്‍ മായ്ക്കാന്‍ എളുതല്ലല്ലോ...
ReplyDeleteഭാവുകങ്ങള്‍!
hai,
ReplyDeletenice