ഒറ്റയാത്മാവ്, നീയും ഞാനും
ഇരവിലും പകലിലും നീയെന്നിലുണ്ട്, ഞാന്‍ നിന്നിലും.
നീയുമായെനിക്കുള്ള ബന്ധനത്തിന് ആന്തരാര്‍ത്ഥം
നീയും ഞാനുമെന്നൊരഹന്തയില്നിന്നുരിഞ്ഞലിഞ്ഞ്
നമ്മളൊന്നു മാത്രമെന്നൊരു ബിന്ദുവില്‍ ലയിച്ചിടുന്നു.
ഇരവിലും പകലിലും നീയെന്നിലുണ്ട്, ഞാന്‍ നിന്നിലും.
നീയുമായെനിക്കുള്ള ബന്ധനത്തിന് ആന്തരാര്‍ത്ഥം
നീയും ഞാനുമെന്നൊരഹന്തയില്നിന്നുരിഞ്ഞലിഞ്ഞ്
നമ്മളൊന്നു മാത്രമെന്നൊരു ബിന്ദുവില്‍ ലയിച്ചിടുന്നു.
അതേ. ഇതുതന്നെയാണ് അദ്വൈതചിന്തയും പറയുന്നത്. ഒന്നിനെ പലതായി കാണുന്നത് അജ്ഞാനം കൊണ്ടാണ്. E=mc2 എന്ന് പഠിച്ചവന് ഈ പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം ഊര്‍ജ്ജമാണ് എന്നറിയുന്നു. അതിനപ്പുറമുള്ള ആധ്യാത്മികജ്ഞാനമുള്ളവന് കാണാനാവാത്തതും കാണുന്നതും തമ്മിലുള്ള ഏകത്വം അറിയുന്നു.
ReplyDeleteഞാന്‍ അജ്ഞാനിയാണു കേട്ടോ. ഒരുപക്ഷേ താങ്കള്‍ എഴുതിയത് ശരിയായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം.
റംസാന് ആശംസകള്‍.
നല്ല ചിന്തകള്‍.
ReplyDeleteആശംസകള്‍
അര്‍ത്ഥവത്തായ വരികള്‍ . പെരുന്നാള്‍ ആശംസകള്‍ ഇക്ക.
ReplyDeleteഇവിടെ കവിത അധികം കണ്ടിട്ടില്ല.
ReplyDelete"നീയും ഞാനുമെന്നൊരഹന്തയില്നിന്നുരിഞ്ഞലിഞ്ഞ്
നമ്മളൊന്നു മാത്രമെന്നൊരു ബിന്ദുവില്‍ ലയിച്ചിടുന്നു "
നല്ല ആശയം,ചെറിയ വരികള്‍, വലിയ അര്‍ഥം.
ആത്മ ലയനം ഇല്ലാത്തതാണ് കുഴപ്പം.
ReplyDeleteനമ്മളൊന്ന് എന്ന ബിന്ദുവില്‍ എത്തിടട്ടെ...
ഇനിമേല്‍ രണ്ടല്ല
ReplyDeleteഒന്നത്രെ
ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്ന്.. ഇത് വെറുമൊരു നിസ്സാര വാചകമല്ല.. വലിയൊരു ചിന്തയാണ്
ReplyDeleteരണ്ടില്ല. ഒന്ന് ഒന്ന് മാത്രം അല്ലേ?
ReplyDeleteഇതിൽ കവിതയും ആന്തരാർത്ഥങ്ങളും
ReplyDeleteമനസ്സിലാക്കാൻ പാടുള്ള അർത്ഥങ്ങളുമൊന്നുമില്ല.
നീയും ഞാനും രണ്ടല്ല
ഒന്നാണ് എന്ന ചിന്ത മാത്രം.
നല്ലത് യ്ക്കിഷ്ടായി. ആശംസകൾ.
എന്നിട്ട് "ഇമ്മിണി ബല്യേ ഒന്ന്" ആയിത്തീരുന്നു, അല്ലേ?
ReplyDeleteനീയും ഞാനുമെന്നൊരഹന്തയില്നിന്നുരിഞ്ഞലിഞ്ഞ്
ReplyDeleteനമ്മളൊന്നു മാത്രമെന്നൊരു ബിന്ദുവില്‍ ലയിച്ചിടുന്നു.