Random Thoughts
Friday, April 9, 2010
സ്വപ്നങ്ങളെ കൈവിടാതിരിക്കുക
സ്വപ്നങ്ങളെ
കൈവിടാതിരിക്കുക
സ്വപ്നങ്ങള്
മരിച്ചാല്
ജീവിതം
പിന്നെ
ചിറകൊടിഞ്ഞൊരു
പക്ഷി
പറന്നുയരില്ലത്
വിണ്ണിലേക്ക്
സ്വപ്നങ്ങളെ
മുറുകെ
പിടിക്കുക
സ്വപ്നങ്ങള്
കരിഞ്ഞാല്
ജീവിതം
പിന്നെ
തരിശുഭൂമി
തളിരില
കിളിര്കാത്ത
പാഴ്മരുഭൂമി
Newer Posts
Older Posts
Home
Subscribe to:
Posts (Atom)